2012 ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

മുന്‍കൂര്‍ജാമ്യം


ബ്ലോഗെഴുത്ത് എനിക്ക് പരിചയം ഇല്ല ഒരു തുടക്കക്കാരനാണ് ഞാന്‍ , വെറുതെയിരിക്കുന്ന വേളകളിലെല്ലാം മനസിലേക്ക് വരുന്ന കാര്യങ്ങളൊക്കെ എവിടേലും കുറിച്ചിടണം എന്ന് തോനാറുണ്ട്, പക്ഷെ എന്റെ മടി എന്നെ  അനുവദിചിരുന്നില്ല, പക്ഷെ എനിക്ക് കിട്ടിയ എന്റെ പുതിയ സൌഹൃദങ്ങളെല്ലാം ബ്ലോഗിലെ ആശാന്മാര്‍, അപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ ഒരാഗ്രഹം, ചിലപ്പോള്‍ ദുരാഗ്രഹമാവം, എനിക്കും ബ്ലോഗണമെന്ന്. എന്തായാലും ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു ഒന്നു പയറ്റി നോക്കാന്‍, തെട്ടുകുട്ടങ്ങളൊക്കെ ഉണ്ടാകും തിരുത്താന്‍ നിങ്ങളുണ്ടാവും എന്ന വിശ്വാസത്തില്‍....ഇവിടെ തുടങ്ങി വയ്ക്കുന്നു.